Saturday, 31 December 2011


               ഇനി മുതല്‍ നിങ്ങള്‍ക്കും നമ്മുടെ ബ്ളോഗില്‍ വാര്‍ത്തകളും ചിത്രങ്ങളും അയക്കാം.
               ബന്ധപ്പെടുക:sbskaviyoor@gmail.com,zaidsbs@gmail.com

Sunday, 4 September 2011

എസ് എസ് എഫ് : ഇനി സാഹിത്യോല്സവുകളുടെ കാലം

sahityolsavമലപ്പുറം : ഏഷ്യയിലെ ഏറ്റവും വലിയ ഇസ്ലാമിക കലാ സാഹിത്യ മത്സരമായ എസ് എസ് എഫ് സാഹിത്യോല്സവുകള്‍ക്ക് തുടക്കമാകുന്നു , യൂണിറ്റ് തലം മുതല്‍ നടക്കുന്ന മത്സരം സെക്ടര്‍ , ഡിവിഷന്‍ , ജില്ല , സംസ്ഥാനം എന്നീ തലങ്ങളില്‍ നടക്കും ,പത്തൊമ്പതാം സംസ്ഥാന ഉത്സവത്തിന്‌ ഈ വര്ഷം വേദി ഒരുങ്ങുന്നത് മലപ്പുറം ജില്ലയിലെ തിരുരങ്ങാടി ഡിവിഷനില്‍ ആണ് , യൂനി വെയ്സിറ്റി ഡിവിഷനിലെ പള്ളിക്കല്‍ ബസാറില്‍ നടക്കുന്ന ജില്ലാ സാഹിത്യോല്സവിനു ഇപ്പോള്‍ തന്നെ സ്വാഗത സംഗം രൂപീകരിച്ചു പ്രവര്‍ത്തിച്ചു തുടങ്ങി , ഇരുപത്തി ആറു ഇനങ്ങളില്‍ നടക്കുന്ന മല്‍സരങ്ങള്‍ക്ക് അടുത്ത ആഴ്ച മുതല്‍ യൂനിറ്റ് തലങ്ങളില്‍  വേദി ഒരുങ്ങും , ഓരോ തലങ്ങളിലെയും പ്രധാന പരിപാടികള്‍ തല്‍സമയം കേരള മലബാര്‍ ഇസ്ലാമിക്‌ ക്ലാസ്സ്‌ റൂമിലൂടെയും സുന്നി ഓണ്‍ലൈന്‍ വെബ്‌ സൈറ്റിലൂടെയും , കേരള മലബാര്‍ ഇസ്ലാമിക്‌ റേഡിയോ വിലൂടെയും ലഭ്യമാകും .
                                                                                    

Tuesday, 3 May 2011

കാന്തപുരത്തിന് തിരുശേഷിപ്പുകള്‍ ഞാനും നല്‍കും : രിഫാഇ

rifayi
മഞ്ചേശ്വരം: ശൈഖനാ കാന്തപുരത്തിന്റെ പ്രവാചക സ്‌നേഹ പ്രചരണത്തിനും മത സേവനത്തിനും അംഗീകാരമായി അബൂദാബിയിലെ ഖസ്‌റജി കുടുംബം നല്കിയ തിരുകേശം കൊണ്ട് മര്‍കസും ഈ കേരളവും ധന്യമായിരിക്കുകയാണെന്ന് ശൈഖ് സ്വബാഹുദ്ദീന്‍ രിഫാഇ പറഞ്ഞു. അടുത്ത പ്രാവശ്യം ഇവിടെ വരുമ്പോള്‍ കാന്തപുരത്തിന് ഇനിയും തിരുശേഷിപ്പുകള്‍ താന്‍ നല്‍കുമെന്ന് ആയിരങ്ങളുടെ തക്ബീര്‍ ധ്വനിക്കിടയില്‍ ശൈഖ് രിഫാഇ പ്രഖ്യാപിച്ചു.
പ്രവാചക സ്‌നേഹത്തിന് അംഗീകാരമായി അബൂദാബിയിലെ മുന്‍ മന്ത്രിയും പണ്ഡിതനും ശൈഖ് ഖസ്‌റജിക്ക ലോകത്തിന്റെ വിവിധഭാഗങ്ങളില്‍ നിന്ന് തിരുശേഷിപ്പുകള്‍ ധാരാളമായി ലഭിച്ചിട്ടുണ്ട്, അന്‍സ്വാറുകളുടെ തലവാനണദ്ദേഹം അന്‍സാറുകള്‍ ലോകാവസാനം വരെ ബഹുമാനിക്കപ്പെടുമെന്നത് റസൂല്‍(സ) പ്രഖ്യാപനമാണ്.

Wednesday, 27 April 2011

ഇന്ത്യയിലെ മതസ്വാതന്ത്രം ശ്ലാഖനീയയം ഡോക്ടര്‍ അഹ്മദ് അബ്ദുല്‍ അസീസ്

(കോട്ടക്കല്‍):ഇന്ത്യയിലെ മതസ്വാതന്ത്രം ശ്ലാഖനീയമാണെന്ന് ദുബൈ മതകാര്യ ഗ്രാന്റ് മുഫ്തി ഡോ. അഹ്മദ് അബ്ദുല്‍ അസീസ് ഹദ്ദാദ് പറഞ്ഞു. സമസ്ത ഉലമാ കോണ്‍ഫറന്‍സിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. മതപണ്ഡിതന്മാര്‍ സംഘടിതമായി ഒരു നേതൃത്വത്തിന്‍ കീഴില്‍ പ്രവര്‍ത്തിക്കുന്നത് എന്നെ വളരെയധികം സന്തോഷിപ്പിക്കുന്നു. കേരളീയരെപ്പോലെ ഇത്രയും ഭംഗിയായി മതപണ്ഡിതന്മാര്‍ സംഘടിപ്പിക്കുന്ന മറ്റൊരു വേദി ദര്‍ശിക്കാന്‍ പ്രയാസകരമാണ്. സമാധാനപരമായി സംഘടിച്ചു പ്രവര്‍ത്തിച്ചാല്‍ നമ്മുടെ അവകാശങ്ങള്‍ നേടിയെടുക്കാന്‍ സാധിക്കും. ഇതിന് ഉമറാക്കളെയും സമ്പന്നരെയും അഭ്യസ്തവിദ്യരെയും ഉലമാക്കളോടൊപ്പം അണിചേരാന്‍ സജ്ജമാക്കണം. അഹ്‌ലുസ്സുന്നത്തി വല്‍ ജമാഅത്തിന്റെ ആശയം നബി(സ്വ) തങ്ങളും സ്വഹാബത്തും പഠിപ്പിച്ച ആശയമാണ്. ഇന്നു ലോകത്ത് മുസ്‌ലിം സമുദായത്തില്‍ 99 ശതമാനവും അശ്അരി, മാതുരീദി വിശ്വാസക്കാരാണ്. ഉലമാക്കളുടെ പിന്നില്‍ അണിനിരക്കണമെന്നും ഭീകരത, തീവ്രത മുതലായവയില്‍ നിന്നു പൂര്‍ണ്ണമായി അകന്ന് നില്‍ക്കണമെന്നും മുസ്‌ലിംകളോട് പ്രത്യേകിച്ചും മറ്റുള്ളവരോട് പൊതുവായും അദ്ധേഹം അഭ്യര്‍ത്ഥിച്ചു. താജുല്‍ ഉലമ സയ്യിദ് അബ്ദുര്‍റഹ്മാന്‍ അല്‍ബുഖാരിയുടെ പ്രാര്‍ത്ഥനയോടെയാണ് ഉല്‍ഘാടന വേദിക്ക് തുടക്കമായത്. ശൈഖ് സ്വബാഹുദ്ധീന്‍ രിഫാഇ പ്രഭാഷണം നടത്തി. സയ്യിദ് യൂസുഫുല്‍ ബുഖാരി വൈലത്തൂര്‍, സയ്യിദ് ഖലീലുല്‍ ബുഖാരി, സയ്യിദ് അലി ബാഫഖി തങ്ങള്‍, ഖമറുല്‍ ഉലമ കാന്തപുരം എ പി അബൂബക്കര്‍ മുസ്ല്യാര്‍, എ കെ അബ്ദുര്‍റഹ്മാന്‍ മുസ്ല്യാര്‍, എ പി മുഹമ്മദ് മുസ്ല്യാര്‍, ബേക്കല്‍ ഇബ്രാഹിം മുസ്ല്യാര്‍ തുു്ങിയവര്‍ സംബന്ധിച്ചു. സമസ്ത മുശാവറ അംഗം സി മുഹമ്മദ് ഫൈസി പ്രമേയാവതരണം നടത്തി. പൊന്‍മള അബ്ദുല്‍ഖാദിര്‍ മുസ്ല്യാര്‍ സ്വാഗതം പറഞ്ഞു.

Monday, 25 April 2011

MA'DIN BURDHA



MARKAZ CALICUT



KOTTAPPURAM SAMVADAM


SUNNI ONLINE CLASS


VAHABIKALUDE 150 KAPADYANGAL









Saturday, 16 April 2011

Thursday, 14 April 2011

SHA'RE MUBAREK MASJID


KERALA MALABAR ISLAMIC CLASS ROOM


Wednesday, 13 April 2011

പാണക്കാട് ഹൈദരാലി ശിഹാബ്‌ തങ്ങള്‍ ശഅറേ മുബാറക്‌ മസ്ജിദ്‌ കൂപ്പണ്‍ ഏറ്റുവാങ്ങി




പാണക്കാട് ഹൈദരാലി ശിഹാബ്‌ തങ്ങള്‍ ശഅറേ മുബാറക്‌  മസ്ജിദ്‌  കൂപ്പണ്‍  ഏറ്റുവാങ്ങുന്നു.
മാഷാ അല്ലാഹ് - അല്ലാഹു ബറകത്ത് ചെയ്യട്ടെ. ആമീന്‍ 

Tuesday, 12 April 2011

ഷഹ്റെ മുബാറക്ക്

                                           എല്ലാവരും ഷഹ്റെ മുബാറക്ക് കൂപ്പന്‍ പരമാവതി ആളെ ചെര്‍ത്തുക .. 40 കൊടി എ.പി സുന്നികള്‍ക്ക് ഒരു പ്രസ്നമല്ലന്ന് തെളിയിക്കണം ....അതെ കാന്തപുരത്തിന്റെ പുണ്ണ്യം നിറ കൈകളാല്‍ കൊഴിക്കൊടിന്റെ നെഞ്ചത്ത് ഇതാ പ്രവര്‍ത്തനം തുടങാനിരിക്കുന്നു.... ഈ നൂറ്റാന്ദ് കാന്തപുരത്തിന്റെ പിറകെ ..... ഇതു എ.പി ഉസ്താതിന്റെ 1000 പരിപാടികളില്‍ ഒന്നു മാത്രം എന്നു ഒര്‍ക്കുക....ഉസ്താദിന്റെ കരങളാല്‍ എനി എത്ര സംരംഭങള്‍ വരാനിരിക്കുന്നു ... എസ്.ക്കെ ക്കാര്‍ നാവടക്കുക....